Monday, 23 July 2012

ക്യാപ്ടന്‍ ലക്ഷ്മിക്ക് ആദരാഞ്ജലികള്‍

ക്യാപ്ടന്‍ ലക്ഷ്മിക്ക് ആദരാഞ്ജലികള്‍ 

പ്രശസ്ത അഭിഭാഷകന്‍ ഡോ. സ്വാമിനാഥന്റെയും പൊതു പ്രവര്‍ത്തകയായ പാലക്കാട് ജില്ലയിലെ ആനക്കര പഞ്ചായത്തിലെ ആനക്കര വടക്കത്തു വീട്ടില്‍ എ.വി. അമ്മുക്കുട്ടിയുടെയും മകളായി 1914 ഒക്‌റ്റോബര്‍ 24 ന് മദ്രാസിലായിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ജനനം.
ചെറുപ്പത്തില്‍ തന്നെ വിദേശോല്‍പന്നങ്ങളുടെ ബഹിഷ്‌കരണം, മദ്യവ്യാപാര കേന്ദ്രങ്ങളുടെ ഉപരോധം തുടങ്ങിയ പ്രവര്‍ത്തങ്ങളിലൂടെ സജീവമായ ക്യാപ്റ്റന്‍ ലക്ഷ്മി പാവപ്പെട്ടവരെ പ്രത്യേകിച്ച് സ്ത്രീകളെ സേവിക്കാനായി വൈദ്യശാസ്ത്രം പഠിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് 1938 ല്‍ മദ്രാസ് മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ് ബിരുദവും പിന്നീട് ഗൈനക്കോളജിയില്‍ ഡിപ്ലോമയും നേടി.

1941 ല്‍ സിംഗപ്പൂരിലേക്ക് പോയ ക്യാപ്റ്റന്‍ ലക്ഷ്മി അവിടെയുള്ള ദരിദ്രര്‍ക്കായി ഒരു ക്ലിനിക്ക് തുടങ്ങി.1942ല്‍ ബ്രിട്ടീഷുകാര്‍ സിംഗപ്പൂരില്‍ ജപ്പാനു കീഴടങ്ങിയപ്പോള്‍ യുദ്ധത്തില്‍ പരിക്കേറ്റവരെ ചികിത്സിക്കുന്നതിലായി അവരുടെ ശ്രദ്ധമുഴുവന്‍. അതോടൊപ്പം ഇന്ത്യന്‍ യുദ്ധത്തടവുകാരുമായി ബന്ധപ്പെടുകയും സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാര്‍ക്കെതിരെ ജപ്പാന്റെ പിന്തുണ നേടുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഭാഗമാവുകയും ചെയ്തിരുന്നു.
1943ല്‍ സുഭാഷ് ചന്ദ്രബോസ് സിംഗപ്പൂര്‍ സന്ദര്‍ശിച്ചതോടെയാണ് ഐ.എന്‍.എയുമായി അവര്‍ അടുക്കുന്നത്. സിംഗപ്പൂരില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു വനിതാ സൈന്യഗണം രൂപവത്കരിക്കാന്‍ സുഭാഷ് ചന്ദ്രബോസ് തീരുമാനിച്ചിരുന്നു. അങ്ങനെയാണ് ലക്ഷ്മിയെ കണ്ടുമുട്ടുന്നതും വനിതാസേന വിഭാഗത്തിലെ അംഗമാകുന്നതും.
ഏറെ വൈകാതെ പരിശീലനം സിദ്ധിച്ച വനിതകളുടെ സേനാവിഭാഗം സിംഗപ്പൂരില്‍ പോരാട്ടത്തിന് തയ്യാറായി. കേണല്‍ പദവിയിലായിരുന്നു പ്രവര്‍ത്തനം എങ്കിലും ‘ക്യാപ്റ്റന്‍ ലക്ഷ്മി’ എന്ന പേരില്‍ അവര്‍ അറിയപ്പെട്ടു. 1947 മാര്‍ച്ച് 4ന് ബ്രിട്ടീഷ് സൈന്യം പിടികൂടി ഇന്ത്യയിലേക്ക് കൊണ്ടുവന്ന അവരെ പിന്നീട് മോചിപ്പിക്കുകയായിരുന്നു.
ഇന്ത്യയിലുടനീളം സഞ്ചരിച്ച ക്യാപ്റ്റന്‍ ലക്ഷ്മി സാമ്രാജ്യത്വത്തിനെതിരെ ജനങ്ങളെ ഇളക്കി വിടുകയും ഐ.എന്‍.എ.യുടെ പ്രവര്‍ത്തനത്തിനായി ധനശേഖരണം നടത്തുകയും ചെയ്തു. 1947 മാര്‍ച്ചില്‍ മറ്റൊരു ഐ.എന്‍.എ. പ്രവര്‍ത്തകനായ കേണല്‍ പ്രേം കുമാര്‍ സൈഗാളിനെ അവര്‍ വിവാഹം കഴിച്ച് കാണ്‍പൂരില്‍ സ്ഥിരതാമസമായി.
വൈദ്യശാസ്ത്ര രംഗം കൈയൊഴിയാതെ തന്നെ ഇടതുപക്ഷ രാഷ്ട്രീയ രംഗത്തും തൊഴിലാളി വനിതാ പ്രസ്ഥാന രംഗത്തും അവര്‍ പിന്നീട് സജീവമായി. 1972 ല്‍ സി.പി.ഐ.എം രൂപീകൃതമായി. അതിനുശേഷം 1981 ല്‍ രാജ്യത്തെ ഏറ്റവും വലിയ വനിതാ സംഘടയായ ജനാധിപത്യ മഹിളാ അസോസിയേഷന്‍ രൂപീകൃതമായപ്പോള്‍ അതിന്റെ ഉപാധ്യക്ഷയായി അവര്‍ സ്ഥാനമേറ്റു.
1984ല്‍ ഇന്ദിരാ വധത്തിനു ശേഷം സിഖ് വിരുദ്ധ കലാപം മുറുകിയ സമയത്ത് ക്യാപ്റ്റന്‍ ലക്ഷ്മി സിഖുകാരുടെ സംരക്ഷണത്തിനായി തെരുവിലിറങ്ങുകയും അവരുടെ വീടുകള്‍ക്കും കടകള്‍ക്കും സംരക്ഷണം നല്‍കുകയും ചെയ്തു. 2002 ല്‍ ഡോ. എ.പി.ജെ അബ്ദുള്‍കലാമിനെതിരെ ഇടതു പിന്തുണയോടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായിരുന്നു. 1998 ല്‍ ക്യാപ്റ്റന്‍ ലക്ഷ്മിയെ രാജ്യം പത്മവിഭൂഷണ്‍ബഹുമതിനല്‍കി ആദരിച്ചു.

Wednesday, 4 July 2012

About Thodeekkalam Temple

Thodeekkalam is the place in Kannur district in Kerala state. This is beautiful place. This place is in Chittariparamba village. Thodeekkalam Siva temple is famous for mural paintings. These are 17th century paintings. The main images are gods and representation of Hindu stories. There is a myth about this temple. Once there was a merchant and a son. The boy had a fate that he will die in his sixteenth age. When he was sixteenth, a snake came to bit him. He ran and reached in Thodeekkalam temple and fall at the foot of lord Siva. The snake could not chase the boy any more. Lord Siva saved the boy. After that, the boy’s father promised that in every year in the same date he will give rice to the temple. The way through the rise is bought to the temple is known as Ariperiya( the way of rice). The place has historical relevance. Kerala Varma Pazhassi Raja was a believer of lord Siva in Thodeekkalam Temple….

The wall of the temple is painted with mural arts. The paints used for painting is made of some rare plant leaves. Pazhassi Raja (otherwise known as Keralasimham) had visited here frequently. He believed that Lord Thodeekkalam Sree Siva and goddess SreePorkali were his supreme Gods. Since the old paintings were ruined a group of lovers of art initiated the innovation task. Publicity regarding the matter was so great that outstanding personalities in mural arts came prepared. Now the arts have been retouched and refreshed. A well set up swimming pool is an outstanding asset of this temple. A committee for the innovation work is still on.

 

About kottiyoor temple





Kottiyoor or Kottiyur is a famous Hindu pilgrim center devoted to Lord Shiva and Goddess Parvati. The proper name of the temple here is Sri Kottiyoor Mahadeva Kshetram. Kottiyoor temple is located near Kelakam in Kannur district of the southern state Kerala. Sri Kottiyoor temple is also known as the "Dakshina Kashi" or "Varanasi of the South" and attracts lakhs of devotees every year during the "vaisakamaholsavam " celebrations.


About
 Kottiyoor or Kottiyur is an ancient Hindu pilgrim center devoted to
Lord Shiva and Goddess Parvati in Kannur district, Kerala. The temple is
situated on the beautiful Sahya mountain range valley and is blessed with abundant natural beauty. The Bavali river with her medicinal waters flow from the Wayanad ghats on the banks of the temple. On the northern side of the river bank, there is a small lake known as 'Thiruvanchira' and here in the midst of this lake is this temple sans temple.

The temple has a Shiva linga believed to be a 'swayambhu'. Swayambhu means born on his own or not man made. The small heap where this Shiva linga is worshipped is known as 'Manithara'. The abhishekam for the Shiva linga is with milk, ghee (clarified butter) and karikku (tender coconut water). In the same lake, there is another heap 'Ammarakallu' where Sree Parvati Devi is worshipped. This way, at Kottiyoor you get the blessings of both Shiva and Shakthi.


Kottiyoor is also known by the names Kudiyoor, Dakshina Kashi. Thricherumana, Vdakkumkaavu, Kizhakkumkaavu and Vadakeeswaram.

At Kottiyoor, there are two temples - Akkare Kottiyur and Ikkare Kottiyur, located on the opposite banks of Bavali river. Akkare Kottiyur is open during the Kottiyoor"vaisakamaholsavam " festival only.

History

Daksha is son of Brahma and one of the Prajapatis. Sati, the consort of Shiva was the daughter of Daksha. Sati had married Shiva against the wishes of her father. The vain Daksha performed a great yagna/ yaga(with the sole aim of insulting Shiva), to which he invited all of the gods and goddesses except his son in law Lord Shiva. Against Shiva's wishes, Sati attended this yagna and was insulted by her father. Unable to bear this insult, Sati immolated herself in the yagna fire.

Enraged at the loss of Satidevi, Shiva opened his third eye. Then appeared Veerabhadra with a 1000 arms and carrying weapons in each hand. He destroyed Daksha's sacrifice and cut off Daksha's head.

Since the yaga was stopped, the Gods feared that many difficulties may arise in the future. The Gods along with Brahma and Vishnu went to Kailas and sought Shiva's help. Shiva was pacified and all of them reached the yaga place and restored the yaga. The dead were brought back to life. Daksha's head was destroyed in the yaga fire and was replaced by a goats head. Daksha pleaded to Shiva for his arrogance and was given Moksha.

After the yaga, every one went back and Lord Shiva took the form of the swayambhu linga next to where Sati immolated herself in the yagna fire. Since all the Trimoorthies or the Hindu trinity of Brahma, Vishnu and Shiva met together at this place, it was known as Koodiyoor (Koodi in malayalam means meet or join). Koodiyoor became Kottiyoor.

So Kottiyoor is believed to be the spot of the ancient Dakshayaga. The auda flowers/ odapoo is considered as the beard of Daksha

 

നിങ്ങള്‍ ഇന്‍റര്‍നെറ്റ് ദുരുപയോഗം ചെയ്യാറുണ്ടോ ?

ÎxáUÕæø ¥ÉµàVJßæM¿áJÞX §aVæÈxí ©ÉçÏÞ·ßAáKÕV µâ¿áÄW çµø{JßW. çÆÖàÏ èdµ¢ æùçAÞVÁíØí ÌcâçùÞdÉØßiàµøß‚ ùßçMÞVGßÜÞÃí çµø{JßæÜ èØÌVèÕµãÄB{áæ¿ ÕßÕøB{áUÄí. ¥‰àÜÕᢠ¥ÉµàVJßµøÕáÎÞÏ §aVæÈxí çÉÞØíxßBáµZ µâ¿áÄW ©IÞµáK ÈÞÜÞÎæJ È·ø¢ æµÞ‚ßÏÞÃí. 
¥ÉµàVJßµøÎÞÏ çÉÞØíxßBáµ{áæ¿ çÉøßWøÞ¼cJí µÝßE ÕV×¢ ù¼ßØíxVæºÏíÄ çµØáµ{ßW27 ÖÄÎÞÈÕᢠçµø{JßÜÞÃí. ¦æµ ù¼ßØíxVæºÏíÄ 496 çµØáµ{ßW136 ®HÎÞÃí çµø{Jßæa Ø¢ÍÞÕÈ. øIÞÎÄáU ¦dtÞ dÉçÆÖßWùßçMÞVGí æºÏíÄÄí 52 çµØáµZÎÞdÄ¢. çµø{JßW¦æµ ù¼ßØíxVæºÏíÄ 245 èØÌVµáxµãÄcB{áæ¿ ¥XÉJßÏFáÖÄÎÞÈÕᢠ¥ÉµàVJßµøÎÞÏ çÉÞØíxáµ{áæ¿ çÉøßÜÞÃí. ¨ dÉÕÃÄ µâ¿áÄÜáU È·øB{áæ¿ ÉGßµÏßWÈÞÜÞ¢ ØíÅÞÈJí æµÞ‚ßÏÞÃí. ÉdLIá çµØáµZ. ÌÞ¢±âøÞÃí ¨ ÈÞÃçA¿ßW²KÞÎÄí. çµø{JßWÎÜMáùJí ¯ÝᢠçµÞÝßçAÞ¿í ¥FᢠçµØáµZù¼ßØíxVæºÏíÄá. ÄßøáÕÈLÉáøJᢠÄãÖâøᢠÈÞÜáçµØáµZÕàÄÕá¢. ØídÄàµæ{ ¥ÉÎÞÈßAÞX§aVæÈxí ©ÉçÏÞ·ßAáKÄßÜᢠçµø{¢ ÎáXÈßøÏßWÄæK. §JøJßW85 çµØáµ{ÞÃí Ø¢ØíÅÞÈJí ù¼ßØíxVæºÏíÄÄí. §ÕÏßW ÉÄßÎâæKH¢ dÉÄßµÞø¢ ®K ÈßÜÏßÜᢠ35 ®H¢ Éâ ÄGÞÈáçgÖá‚UÄáÎÞÏßøáKá. øÞ¼cJí èØÌVµáxµãÄcBZ 2010 æÈ ¥çÉfß‚í µÝßE ÕV×¢ 67 ÖÄÎÞÈ¢ ÕVÇß‚áæÕKᢠ®XØߦVÌß ùßçMÞVGí ÕcµíÄÎÞAáKá.